ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.ഫോർ ഗേൾസ് പെരുവ
ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.ഫോർ ഗേൾസ് പെരുവ | |
---|---|
വിലാസം | |
പെരുവ കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുതതുരുതതി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
06-02-2010 | Dcktm |
'കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
. 1975-ല്‍ പെരുവ ബോയ്സ് വിദ്യാലയത്തില്‍ നിന്ന് വേര്‍പെടുത്തി ഗേള്‍സ് ഹൈസ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. 1980 നവംബര്‍ 3 ന് നിലവിലുള്ള കെട്ടിടത്തിലേക്ക് സ്കൂളിന്റെ പ്രവര്‍ത്തനം മാററി. 1999 ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
1 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്17 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. കളിസ്ഥലം വിദ്യാലയത്തില്‍ ഇല്ല.
ഹൈസ്കൂളിനു 1 കമ്പ്യൂട്ടര്‍ ലാബുണ്ട്. 12 കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
1979 - 80 | ശ്രീ. ശേഖരന് |
1980 - 81 | ശ്രീമതി. രത്നാബായി |
1981 - 86 | ശ്രീമതി. ശാന്തകുമാരി |
1986 - 89 | ശ്രീമതി. റോസമ്മ |
1989 - 91 | ശ്രീമതി. ഇന്ദിരാവതി |
1991 - 92 | ശ്രീമതി. കത്രിക്കുട്ടി |
1992 - 97 | ശ്രീമതി. മറിയാമ്മ ജോസഫ് |
1997- 2002 | ശ്രീമതി. ലീലാമ്മ മാത്യു |
2002 - 2005 | ശ്രീമതി. ഇ.വി. ഏലിയാമ്മ |
2005 - 2007 | ശ്രീമതി. വത്സാ മാത്യു |
2007 - 2008 | ശ്രീമതി. സി. ജെ. മേഴ്സി |
2008 - | ശ്രീമതി. ഉഷ ശ്രീധര്‍ |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.869084" lon="76.509132" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.829169, 76.511536 ഗവണ്മെന്റ് വി.എച്ച്.എസ്സ്.എസ്സ്.ഫോര്‍ ഗേള്‍സ് പെരുവ 9.807045, 76.539001 9.836611, 76.498146 </googlemap> |