ഗവൺമെന്റ് എൽ പി എസ്സ് നല്ലൂർവട്ടം/അക്ഷരവൃക്ഷം/ വ്യക്തി ശുചിത്വം വിദ്യാർത്ഥികളിൽ
- [[ഗവൺമെന്റ് എൽ പി എസ്സ് നല്ലൂർവട്ടം/അക്ഷരവൃക്ഷം/ വ്യക്തി ശുചിത്വം വിദ്യാർത്ഥികളിൽ/വ്യക്തി ശുചിത്വം വിദ്യാർത്ഥികളിൽ | വ്യക്തി ശുചിത്വം വിദ്യാർത്ഥികളിൽ ]]
വ്യക്തി ശുചിത്വം വിദ്യാർത്ഥികളിൽ
വ്യക്തി ശുചിത്വം വിദ്യാർത്ഥികളിൽ ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും പ്രാധാന്യമുള്ള ഒരു വിഷയം തന്നെയാണ് ഇത് ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ മനസ്സും ശരീരവും വീടും പരിസരവും ഒരുപോലെ സൂക്ഷിക്കണം നമ്മുടെ പരിസരങ്ങളിൽ മലിനജലം കെട്ടിക്കിടന്ന് അവ ജലസംഭരണികളിൽ എത്തുന്നു ആ ജലം കുടിക്കുകയും അങ്ങനെ നമുക്ക് പലതരത്തിലുള്ള രോഗങ്ങൾക്ക് കാരണമാകുന്നു ഇതിൽനിന്ന് മോചനം കിട്ടാൻ നാം ശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഭാഗം ആക്കിയേ തീരൂ ശുചിത്വത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാകണം നാം ദിവസവും രാവിലെയും വൈകുന്നേരവും കുളിക്കുക, നഖം വെട്ടി വൃത്തിയാക്കുക, ആഹാരത്തിന് മുമ്പും ശേഷവും കൈകൾ വൃത്തിയായി കഴുകുക, വസ്ത്രങ്ങൾ അലക്കി ഉപയോഗിക്കുക, അങ്ങനെ നാം ശുചിത്വ ത്തിന്റെ ഭാഗമാകുന്നു ഓരോ വ്യക്തിയുടെയും വ്യക്തിത്വം വിലയിരുത്തുന്നത് അവരുടെ ശുചിത്വത്തെ അടിസ്ഥാനമാക്കിയാണ് അതുകൊണ്ട് നല്ല വ്യക്തി ശുചിത്വം ഉള്ളവരായി നമുക്ക് ജീവിക്കാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ