മേരിഗിരി എച്ച്. എസ്സ്.മരഞ്ചാട്ടി/സയൻസ് ക്ലബ്ബ്-17/SCIENCE CLUB 2019-20

Schoolwiki സംരംഭത്തിൽ നിന്ന്
16:50, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mghsmtty (സംവാദം | സംഭാവനകൾ) (' സയൻസ് ക്ലബ് പ്രവർത്തനങ്ങൾ ചാന്ദ്രദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  സയൻസ് ക്ലബ് പ്രവർത്തനങ്ങൾ 
                   ചാന്ദ്രദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം ,കൊളാഷ് നിർമ്മാണം, ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തെക്കുറിച്ചുള്ള  പ്രബന്ധ അവതരണങ്ങൾ തുടങ്ങിയവ നടത്തി. കുട്ടികൾ ഉപജില്ലാ ശാസ്ത്രമേളയിലും എൻആർസി ക്യാമ്പിലും പങ്കെടുത്തിരുന്നു. കുട്ടികൾ സോപ്പ്നിർമ്മാണം പഠിക്കുകയും മറ്റുള്ളവർക്ക്സോപ്പ് നിർമ്മിക്കുന്നത് എങ്ങനെ എന്ന് കാണിച്ചു കൊടുക്കുകയും ചെയ്തു. കുട്ടികൾ ശാസ്ത്ര പരീക്ഷണങ്ങൾ മാതാപിതാക്കളുടെ മുമ്പിൽ അവതരിപ്പിച്ചു. വിദ്യാലയത്തിനു ചുറ്റുമുള്ള  ജൈവവൈവിധ്യത്തെ കുറിച്ച് പഠിക്കുകയും പ്രാഥമികരീതിയിലുള്ള  ഒരു ജൈവ വൈവിധ്യ രജിസ്റ്റർ തയ്യാറാക്കുകയും ചെയ്തു.