ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം.

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം.

ഇന്നു നമ്മളെ വെല്ലുവിളിക്കുന്ന ഏറ്റവും വലിയ രോഗമാണ് കൊറോണ .ലോകം മുഴുവൻ പടർന്നു പിടിക്കുകയും നിറയെ ആളുകളുടെ ജീവൻ കവരുകയും ചെയ്ത രോഗമാണ് കൊറോണ.ആളുകൾക്കു പുറത്തിറങ്ങാൻ പറ്റുന്നില്ല. സ്കൂളുകൾ നേരത്തെപൂട്ടുകയും പഠിക്കാനും കൂട്ടുകാരോട് കളിക്കാനും സാധിക്കുന്നില്ല. നമ്മൾ ഒന്നിച്ചു നിന്നു പരിശ്രമിച്ചാൽ കൊറോണ എന്ന വൈറസിനെ നമ്മളിൽ നിന്നും അകറ്റാൻ സാധിക്കും. അതിനു വേണ്ടി ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്.I. രോഗ പ്രതിരോധത്തിനായി വിറ്റാമിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം.2. പുറത്തു പോകുമ്പോൾ മാസ്ക് ഉപയോഗിക്കുക.3. വ്യക്തി ശുചിത്വം പാലിക്കുക.4. 20- മിനിറ്റു കൂടുമ്പോൾ സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി വൃത്തിയാക്കുക. 5. ഒരു മീറ്റർ ദൂരത്തിൽ മറ്റു വ്യക്തികളുമായി ശാരീരിക അകലം പാലിക്കുക.6. ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കുക.7. പനി, ചുമ, ശ്വാസതടസം എന്നിവ ഉള്ളവർ ഉടൻ തന്നെ ഡോക്ടറെ കാണുക.

കല്യാണി.എസ്.പി
2 എ ഗവ.എച്ച്.എസ്.എസ് ആനാവൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം