കാറ്റിലാടും മരങ്ങൾക്കിതെന്തു ഭംഗി സുഗന്ധം വിതറുന്ന പൂക്കൾക്ക് ഇതെന്തു ഭംഗി തേൻ നുകരുന്ന തേനീച്ചകൾക്ക് ഇതെന്തു ഭംഗി ഒഴുകിപ്പോകുന്ന പുഴകൾക്ക് ഇതെന്തു ഭംഗി പാറിനടക്കുന്ന പറവകൾക്ക് ഇതെന്തുഭംഗി നിലാവൊളി ചിതറും നിലാവിന് ഇതെന്തു ഭംഗി മന്ത്രമുത്തുകൾ പൊഴിക്കുന്ന മഴയ്ക്ക് ഇതെന്തുഭംഗി അദ്ധ്വാനത്തിൻ വിയർപ്പുതുള്ളികൾ മനുഷ്യർക്ക് ഇതെന്തു ഭംഗി ഇതെന്തു ഭംഗി ഇതെന്ത് ഭംഗി മടിയനായ മനുഷ്യൻ മാത്രം എന്തേ ഭംഗിയില്ലാത്തത്