ഗവ. എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/കൊറോണ എന്നെ പഠിപ്പിച്ചത്

Schoolwiki സംരംഭത്തിൽ നിന്ന്
16:43, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്നെ പഠിപ്പിച്ചത്


ലോകത്തെ നടുക്കിയ മഹാമാരിയായ കൊറോണ എന്നെ ചില പാഠങ്ങൾ പഠിപ്പിച്ചു എല്ലാ ദിവസവും വീട്ടിൽ തന്നെ ഇരുന്ന് സമൂഹത്തോടുള്ള എന്റെ ഉത്തരവാദിത്തം പാലിച്ചു കൂടുതൽ സമയവും പ്രാർഥനയിൽ മുഴുകി, കുറച്ചു കൃഷി പാഠങ്ങൾ പഠിക്കാനും പടം വരക്കാനും കഴിഞ്ഞു. ബന്ധങ്ങളുടെ വില മനസിലാക്കാനും കഴിഞ്ഞു. പരുന്ത് റാഞ്ചാൻ വരുമ്പോൾ തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ ഒളിപ്പിച്ചു സംരക്ഷിക്കുന്നതുപോലെ കൊറോണ എന്ന മഹാമാരിയിൽ നിന്നും ഞങ്ങളെ രക്ഷിച്ച നമ്മുടെ ആരോഗ്യ മന്ത്രി കെ. കെ ഷൈലജ ടീച്ചറിന് നന്ദി പറയുവാൻ വാക്കുകളില്ല ഒപ്പം ആരോഗ്യ പ്രവർത്തകർക്കും നമ്മുടെ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയനും കേരളാപോലീസിനും എന്റെ ഒരായിരം നന്ദി.


മുസാഫിർ
4 ഗവ. എൽ. പി. എസ്സ്. കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം