എ.എം.യു.പി.എസ് അകലാട്/അക്ഷരവൃക്ഷം/മുഖങ്ങളിൽ മസ്‌കാണിയാം മനസിൽ നന്മയും
മുഖങ്ങളിൽ മസ്‌കാണിയാം മനസിൽ നന്മയും കൂട്ടുകാരെ കൊറോണയെ നാൻ ഒരു കഥ പറയാം .അങ്ങ് ദൂരെ ചൈനയിലാണ് എന്റെ ജനനം .
ഒരുപാടു ദൂരം സഞ്ചരിച്ചദയിവത്തിന്റെ സ്വന്തം നാട്ടിൽ നാൻ എത്തിയിരിക്കുന്നു .പക്ഷെ നിങൾ എന്നെ ഭയക്കണ്ട ശ്രെധ ആണ് വേണ്ടത്.നിങൾ അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക .പുറത്തേക് പോകുമ്പോൽ മാസ്ക് ധരിക്കുക .മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ ഒരു മീറ്റർ അകലെ നിൽക്കുക .അങ്ങനെ അയാൾ നിങളുടെ പ്രിയപ്പെട്ടവർ എന്നും നിങളുടെ കൂടെ ഉണ്ടാവും .സോപ്പ് എനിക്ക് പേടിയാണ് .ഹാൻഡ്‌വാഷ് ഉപയോഗിച്ച കൈ കഴുകിയാൽ നാൻ മരിച്ചു പോകും .അതെ ഉള്ളു എന്റെ ആയുസ്സ് .അതുകൊണ്ട് പേടി വേണ്ട മക്കളെ ....ജാഗ്രതാ മതി .{{BoxBottom1 |
പേര്= fathima sana | ക്ലാസ്സ്= 1A | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= AMUPS AKALAD | സ്കൂൾ കോഡ്= | ഉപജില്ല= CHAVAKKAD | ജില്ല= THRISSUR | തരം= കഥ | color= 2 |