ജി എൽ പി ജി എസ് വക്കം/അക്ഷരവൃക്ഷം/എന്റെ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
16:37, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42242 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ പ്രകൃതി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ പ്രകൃതി


കൊറോണ ചുറ്റി കറങ്ങുന്ന പ്രകൃതി
ദുഖിതയായി കരയുന്ന പ്രകൃതി
പതിനായിരങ്ങൾക്ക് അന്ത്യഞ്ജലിയുമായി
കണ്ണീരോടെ നിൽക്കുന്ന പ്രകൃതി
പൂർണ്ണചന്ദ്രൻ തൻ ചിരിപോലും മങ്ങി
താരകങ്ങൾ മിഴി ചിമ്മാൻ മറന്നു
മഹാമാരിയില്ലാത്ത നാളെക്കായി
പ്രാർത്ഥനയോടെ നിൽക്കുന്ന പ്രകൃതി
ആരോഗ്യലോകം പുനർജനിക്കട്ടെ
സമൃദ്ധിതൻ പൂമഴ പെയ്തിടട്ടെ

 

നിധി എസ് .എസ്
5 A ജി. എൽ .പി. ജി. എസ്. വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത