16:36, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15380(സംവാദം | സംഭാവനകൾ)('==== അക്ഷരവൃക്ഷം - കവിത ==== {{BoxTop1 | തലക്കെട്ട്= തുരത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകമാകെ വിറ പടർത്തി
വിരുന്നു വന്ന കൊറോണയെന്ന വൈറസ്
കോവിഡെന്ന പേരു ചൊല്ലി
വൈറലാകും വൈറസിനെ
നാടു നീക്കും ഞങ്ങളീ
ഐക്യമാർന്ന കേരളം
അകലമിട്ട് അകലമിട്ട്
കൈകഴുകി കൈകഴുകി
ശുചിത്വമെന്ന വ്രതമെടുത്ത്
തുരത്തിടും വിരുന്നുകാരനെ
കൊറോണ എന്ന കോവിഡെന്ന
വിരുന്നുകാരനെ