ഗവ.പി.വി.എൽ.പി.എസ്. കുഴിവിള/അക്ഷരവൃക്ഷംമാലാഖ
മാലാഖ
ഉണ്ണിക്കുട്ടൻ രണ്ടു ദിവസമായി കരച്ചിൽ തന്നെ കരച്ചിൽ അവനു എന്തു പറ്റിയോ? അമ്മയോടു ചോദിക്കാം.അമ്മ പറയുമ്പോഴാ ഞാനറിയുന്നത് നഴ്സായ അവന്റെ അമ്മ തൊട്ടടുത്ത മുറിയിൽ ഒറ്റക്ക് താമസിക്കുന്നുണ്ട്. ആരെയും അടിപ്പിക്കുന്നില്ല. പതിനാലും ദിവസം ഇങ്ങനെ തന്നെ കഴിയണം. അതുകിഴിഞ്ഞാലും ഉണ്ണിക്കുട്ടന് അവന്റെ അമ്മയെ കാണാൻ കഴിയുമോ? ഏതോ ഒരു രോഗിയെശു ശ്രീച്ചതു കൊണ്ടാണ് ഇങ്ങനെയെന്ന്.പാവം തന്നെ ഉണ്ണിക്കൂട്ടന്റെ അമ്മ എന്തു സങ്കടമായിരിക്കും. സ്വന്തം സന്തോഷം മറന്ന് മറ്റുളളവരെ സഹായിക്കുന്ന ഈ അമ്മയല്ലേ ശരിക്കും മാലാഖ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ