ഗവ. എൽ. പി. എസ് കണ്ടൻകുളങ്ങര/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
16:32, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം

രോഗം പ്രതിരോധിക്കാൻ നമ്മൾ ജാഗ്രതയായിടേണം
ഒത്തൊരുമയോടെ പ്രവർത്തിച്ചിടേണം
എപ്പോഴും വ്യക്തിശുചിത്വം പാലിച്ചിടേണം
ധാരാളം വെള്ളം കുടിച്ചിടേണം
വീടിനു പുറത്തു പോയി വരുകെന്നാൽ
കൈകൾ നന്നായ് കഴുകിടേണം
കൈ കഴുകാതെ മൂക്കിലും വായിലും
കണ്ണിലും തൊടുകവേണ്ട
രോഗ പ്രധിരോധശേഷിവർധിച്ചിടാൻ
പഴങ്ങളും പച്ചക്കറികളും പോഷകാഹാരങ്ങളും കഴിച്ചീടുക
അര നിമിഷം പോലും വെറുതെ കളഞ്ഞീടരുത്
ഒന്ന് കഴിഞ്ഞാൽ ഒന്നെന്ന മട്ടിലെപ്പോഴും
എന്തെങ്കിലും നല്ല വേല ചെയ്തുകൊണ്ടിരിക്കേണം .

 

ശ്രീനന്ദ എസ്
2 ഗവ ;എൽ .പി .എസ്,കണ്ടൻകുളങ്ങര.
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത