ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/ഭീകരൻ

16:28, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഭീകരൻ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭീകരൻ

കാണാനും കഴിയില്ല
തൊട്ടാലും അറിയില്ല
എന്നാലും ഭീകരൻ
ലോകം മുഴുവൻ വിറപ്പിക്കും
ജീവനിലാണെന്റെ ശക്തി
ശുചിത്വമാണെന്റെ ഭയം
പകർത്തുന്നതാണെന്റെ ആഹ്ലാദം
ഞാനാണല്ലോ കീടാണു

 

ഫദ് വ ഫാത്വിമ
1 B ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത