കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
പരിസ്ഥിതി എന്നാൽ പ്രകൃതിയാണ്. പ്രകൃതിയിലെ എല്ലാ ജീവജാലകങ്ങളും പുഴകളും മലകളും പരിസ്ഥിതിയുടെ ഭാഗമാണ്. ഇവയൊക്കെ കൈകാര്യം ചെയ്യുന്നടുത്താണ് പരിസ്ഥിതിക്ക് ദോഷവും ഗുണവും സംഭവിക്കുന്നത്. ഈ പരിസ്ഥിതിയുമായി ബന്ധപ്പെട്ടാണ് മഴയും മഞ്ഞും കാലാവസ്ഥാമാറ്റങ്ങളും സംഭവിക്കുന്നത്. മനുഷ്യന്റെ കൈകടത്തലുകളിലൂടെയാണ് പരിസ്ഥിതിയുടെ പ്രശ്നങ്ങൾ തുടങ്ങുന്നത്. ജലമലിനീകരണം ,പ്രകൃതി മലിനീകരണം , അന്തരീക്ഷ മലിനീകരണം എന്നിവയാണ് പരിസ്ഥിതിയെ നശിപ്പിക്കുന്നത്. മനുഷ്യൻ ഉപയോഗിക്കുന്ന വെള്ളം, വായു, ചൂട്, തണുപ്പ് എന്നിവയും പരിസ്ഥിതിയിൽ പെട്ടതാണ്. മരം മുറിക്കുന്നതും ജലം മലിനമാക്കുന്നതും മല ഇടിക്കുന്നതും പരിസ്ഥിതി പ്രശ്നങ്ങൾ തന്നെയാണ്. മനുഷ്യന്റെ ജീവിത രീതി മോശമായാലും പരിസ്ഥിതിക്ക് ദോഷം ചെയ്യും.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ