വെങ്ങര ഹിന്ദു എൽ പി സ്ക്കൂൾ/അക്ഷരവൃക്ഷം/അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
16:14, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13549 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/അതിജീവിക്കാം| അതിജീവിക്കാം]] {{BoxTop1 | തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവിക്കാം

കൊറോണയെന്ന രോഗത്തെ
തുരത്തീടാനായ് കൈകോ൪ക്കാം
കൈകൾ കഴുകി മാസ്ക് ധരിച്ച്
പൊരുതി ജയിച്ചീടാം
പടരാതിരിക്കുവാ൯
പകരാതിരിക്കുവാ൯
അടങ്ങി വീട്ടിലിരിക്കുക നാം
നമ്മുടെ നാട് മുടിച്ചീടാനായ്
ഒരുങ്ങി വന്നവനാണല്ലോ
അവനെത്തുരത്തി ഓടിക്കാനായ്
കരുതിയിരിക്കുക നാം
അതിജീവിക്കുക പ്രതിരോധിക്കുക
ഒത്തൊരുമിക്കുക നാം

ശ്രീനിധി പി
3 വെങ്ങര ഹിന്ദു എൽ പി സ്ക്കൂൾ
മാടായി ഉപജില്ല
കണ്ണൂ൪
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത