16:05, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പുഴ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുഴ
ഓടുന്നിതാ പുഴ
ഒഴുകുന്നിതാ പുഴ
നാടും നഗരവും ചുറ്റും പുഴ
ദേവനും ദേവിയും ആറാടും പുഴയിൽ
നാം മാലിന്യം വലിച്ചെറിയരുതേ