എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
16:03, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

വ്യക്തി ശുചിത്വവും പരിസര ശുചിത്വവും നമുക്ക് ആവശ്യമായതാണ്. ഇന്ന് ലോകം വ്യക്തി ശുചിത്വത്തിന്റെ പ്രധാന്യത്തെപ്പറ്റി ബോധവാൻമാരായിരിക്കുന്നു. രോഗ പ്രതിരോധത്തിനുള്ള ഒരു മാർഗമാണ് ശുചിത്വം. വൃത്തിഹീനമായ അന്തരീക്ഷം രോഗം വിളിച്ചു വരുത്തുന്നു. വൈറസ് രോഗങ്ങൾ, ബാക്ടീരിയ രോഗങ്ങൾ ഇവയെല്ലാം വ്യക്തി ശുചിത്വത്തിലൂടെ നമുക്ക് തടയാനാകും.


മെഹഖ ഫാത്തിമ
1 A എ.എം.എൽ..പി.എസ് .തൂമ്പോത്ത്പറമ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം