എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/മരം

Schoolwiki സംരംഭത്തിൽ നിന്ന്
15:59, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44557 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മരം <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മരം

വെയിലേറ്റ് വാടുമ്പോൾ
തണലേകുന്നു മരം
പൂക്കൾ നല്കുന്നു പൂമരം
ഫലങ്ങൾ നല്കുന്നു കായ്മരം

മണ്ണൊലിപ്പു തടയുവാൻ
മരം വേണം
മഴി പെയ്തിടാൻ
മരം വേണം
മരം നട്ടുവളർത്തീടേണം
മരം ഒരു വരം തന്നെ
 

നവനീത് എൻ
STD 6 എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത