ഗവ. എൽ പി എസ് വെള്ളാണിക്കൽ/അക്ഷരവൃക്ഷം/എൻ്റെ നാടിനെ ഭയപ്പെടുത്തിയ മാർച്ച് 31
എൻ്റെ നാടിനെ ഭയപ്പെടുത്തിയ മാർച്ച് 31
കോവിഡ് 19 എന്ന മഹാമാരി ലോകം മുഴുവൻ കീഴടക്കിക്കൊണ്ടിരിക്കുന്ന വാർത്തകളാണ് എവിടെയും. പത്രത്തിലും ടെലിവിഷനിലും കോവിഡ് നിറഞ്ഞു നിൽക്കുന്നു. രോഗത്തിൻ്റെ ഭീകരതയെക്കുറിച്ച് ഓർക്കുമ്പോൾ മനസ്സിൽ തങ്ങിനിൽക്കുകയാണ് ഈ വർഷത്തെ ലോക വിഡ്ഢി ദിനത്തിൻ്റെ തലേദിവസം. കഴിഞ്ഞ വർഷമൊക്കെ തമാശയും കുസൃതികളുമായി കടന്നുപോയ ദിനമായിരുന്നു അത്. എന്നാൽ ഇന്ന് അങ്ങനെയായിരുന്നില്ല സ്ഥിതി.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുര൦ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുര൦ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുര൦ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുര൦ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുര൦ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുര൦ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ