സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/ശുചിത്വം.....
ശുചിത്വം.....
വീട് നന്നായാൽ നാട് നന്നാവും എന്നാണ് മുതിർന്ന ആളുകൾ പറയാറ്. വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ഇപ്പോൾ പടർന്നു പിടിക്കുന്ന പല അസുഖങ്ങളും ശുചിത്വക്കുറവുകൊണ്ടാണ് ഉണ്ടാകുന്നത്. വീടിനു ചുറ്റും മാലിന്യം വലിച്ചെറിയരുത്. കിണറിനടുത്തു കളിക്കാതിരിക്കുക. വീട് വൃത്തിയായാൽ നമ്മുടെ ശരീരവും വൃത്തിയാകും. ഇതുവഴി പല അസുഖങ്ങളിൽനിന്നും നമ്മുക്ക് രക്ഷ നേടുവാൻ സാധിക്കും. വീട് നന്നായാൽ നമ്മുടെ നാട് നന്നാവും. അതുവഴി ലോകവും നന്നാവും
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കൾ
- എറണാകുളം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ