എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

സ്വയം ശുചിത്വം വരുത്തേണം
പല്ലു തേച്ചും കുളിച്ചും
 ദിനവും വൃത്തി വരുത്തേണം
കൈ കാലുകൾ വൃത്തി വരുത്തേണം
പാഴ് വസ്തുക്കൾ നശിപ്പിക്കണം
പരിസരം ശുദ്ധി വരുത്തണം
വീടും പരിസരവും ഒരുപോലെ
 വൃത്തി വരുത്തേണം
വൃത്തിയുള്ള ജീവിതശൈലി നയിക്കേണം

ഹമീദ് ആസീം
1 A എൽ എഫ്‌ സി യു പി എസ് മമ്മിയൂർ
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത