ബി വി യു പി എസ്സ് നാവായിക്കുളം/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
15:52, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bvupsnavaikulam (സംവാദം | സംഭാവനകൾ) ('[[{{PAGENAME}}/ കവിത | കരുതൽ] {{BoxTop1 | തലക്കെട്ട്= കരുതൽ | color=1 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)

[[ബി വി യു പി എസ്സ് നാവായിക്കുളം/അക്ഷരവൃക്ഷം/ കവിത | കരുതൽ]

കരുതൽ

ഇരിക്ക‍ൂ....ഇരിക്ക‍ൂ.....ക‍ൂട്ടരെ......
വീട്ടിന‍ുള്ളിൽ ഇരിക്കുവിൻ
കാതു ക‍ൂർപ്പിച്ച് കേൾക്കുവിൻ നമ്മുടെ
ആരോഗ്യവകുപ്പിൻ വാക്കുകൾ

വിട്ടിൽ തന്നെ ത‍ുടരണം
കൊറോണയ്ക്കെതിരെ പൊരുതണം
കൈകൾ നന്നായി ഇടയ്കിടെ
സോപ്പുകൊണ്ട് കഴുകണം

ആഘോഷമില്ല യാത്രയില്ല
എങ്കിലും കൂട്ടരെ
ഇനിയുള്ള നാളുകൾ നാം
കരുതലോടെ ഇരിക്കണം

സോപ്പു കൊണ്ട് കഴുകണം
സാനിറ്റൈസർ വാങ്ങണം
കൊറോണയേ ഭൂമിയിൽ നിന്ന്
തുരത്തണം കൂട്ടരെ

പുറത്തു നാം പോകുമ്പോൾ
മാസ്ക് നാം കരുതണം
തുമ്മുമ്പോഴും ചുമയ്ക്ക‍ുമ്പോഴും
തൂവാല നാം കരുതണം

പൊരുതണം നാം പൊരുതണം
ശക്തമായി പൊരുതണം
തുരത്തണം നാം തുരത്തണം
കൊറോണയേ നാം തുരത്തണം

 

സാരംഗ് .S
7 A ബി. വി. യൂ. പി എസ് നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത