ഗവ എൽ പി എസ് കൊല്ലായിൽ/അക്ഷരവൃക്ഷം/കൊറോണ-പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
15:50, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sujithsm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ-പ്രതിരോധം

നല്ല നാളേക്കായി പുറത്തിറങ്ങതെ
രോഗച്ചങ്ങല പൊട്ടിച്ചീടാം

നാടിനെക്കരുതി വീട്ടിലിരുന്ന്
നമുക്കീച്ചങ്ങല പൊട്ടിച്ചീടാം

മഹാമാരി വിതച്ച ദുരിതങ്ങൾ പേറി
ജീവിക്കുന്നവർക്ക് കൈത്താങ്ങാകാം

പടപൊരുതുന്ന മാലാഖമാർക്കായ്
മനമുരുകി പ്രാർത്ഥിച്ചീടാം
 

അഫ്സാന ഫർഹത്ത്
4സി ഗവ. എൽ. പി. സ്കൂൾ കൊല്ലായിൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത