ജി യു പി എസ് വള്ളിവട്ടം/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
15:45, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23458 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19

വിതച്ചല്ലോ ലോകമെബാടും
കൊയ്തല്ലോ ലോകജനതയുടെ ജീവനുുകൾ
ആരാണിതിനുത്തരവാതി
ആരാണിതനവകാശി
ഇൗ വിപത്തിനെ നേരിടുവാൻ
ദൈവത്തിനും കഴിയില്ലേ........
എന്താണി വിപത്തിന്െൻറ പേരാണോ
കൊറോണയെന്നോ ?
എന്താണിനി ചെയ്യേണ്ടത് നാം
വ‍്യക്തി ശുചിത്വം പാലിക്കേണം
ഒരുമിച്ച് ഒന്നായ് പടപൊരുതീടണം
വിജയം നമ്മൾ നേടുകതന്നേ ഉണ്ടാവും