ജി യു പി എസ് വള്ളിവട്ടം/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

വിതച്ചല്ലോ ലോകമെബാടും
കൊയ്തല്ലോ ലോകജനതയുടെ ജീവനുുകൾ
ആരാണിതിനുത്തരവാതി
ആരാണിതനവകാശി
ഈ വിപത്തിനെ നേരിടുവാൻ
ദൈവത്തിനും കഴിയില്ലേ........
എന്താണി വിപത്തിന്റെ പേരാണോ
കൊറോണയെന്നോ ?
എന്താണിനി ചെയ്യേണ്ടത് നാം
വ‍്യക്തി ശുചിത്വം പാലിക്കേണം
ഒരുമിച്ച് ഒന്നായ് പടപൊരുതീടണം
വിജയം നമ്മൾ നേടുകതന്നേ ഉണ്ടാവും
 

സൗപർണിക സനു.എം.എസ്
4 A ഗവ. യു.പി സ്കുൂൾ വളളിവട്ടം
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത