ഗവ. എൽ. പി. എസ്. മേലാറ്റുമൂഴി/അക്ഷരവൃക്ഷം/ മനു പഠിച്ചപാഠം

Schoolwiki സംരംഭത്തിൽ നിന്ന്
15:43, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kucku (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മനു പഠിച്ചപാഠം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മനു പഠിച്ചപാഠം

വികൃതിയായ ഒരു കുുട്ടിയായിരുന്നു മനു.അവന് എപ്പോഴും വീടിന് പുറത്ത് കളിയ്ക്കാനായിരുന്നു കൂടുതൽ ഇഷ്ട്ടം.അവന്റെ ഏറ്റവും അടുത്ത കൂട്ടുകാരായിരുന്നു ടിപ്പുയെന്ന നായയും ചിന്നുപൂച്ചയും. മനു അവരോടൊപ്പം
കളിക്കുന്നത് കാണുമ്പോൾ അവന്റെ അമ്മക്ക് വളരെ അധികം പേടിയായിരുന്നു. അതുമല്ല ഇത് കൊറോണക്കാലമാണല്ലോ. കളികൾക്കിടയിൽ കൈ കഴുകാതെ ഭക്ഷണം കഴിക്കുന്നതും അവന്റെ ശീലമായിരുന്നു.അങ്ങനെ ഒരു ദിവസം രാവിലെ മനുവിനു് പൊളളുന്ന പനി.അമ്മയ്ക്ക് പേടിയായി.അമ്മ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ട് പോയി .അപ്പോൾ ഡോകു്ടർ പറഞ്ഞു മനുവിന് ചെറിയ അണുബാധയുണ്ട്.മനുവിന്റെ ശീലങ്ങളൊക്കെ ഡോക്ടർ ചോദിച്ചു.അപ്പോൾ അമ്മ എല്ലാം പറഞ്ഞു.ഡോക്ടർ മനുവിനെ ഉപദേശിച്ചു.പിന്നീട് മനു ഒരിക്കലും കൈ കഴുകാതെ ആഹാരം കഴിച്ചിട്ടില്ല .


 

ശ്രേയസ് .എസ്
4 ജി.എൽ.പി.എസ് മേലാറ്റുമൂഴി
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ