ഗവ.എൽ.പി.എസ് അവണാകുഴി/അക്ഷരവൃക്ഷം/ കൊറോണ

15:42, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

കൊറോണവരുന്നേ.. കൊറോണ.
ജീവൻ വേണേൽ ഓടിക്കോ...
അകലം പാലിക്കൂ...
കൈകൾ കഴുകൂ...
മുഖം മൂടി ധരിക്കൂ...
വീട്ടിലിരിക്കൂ...
ആട്ടിയോടിക്കൂ കൊറോണയെ.
രക്ഷിക്കൂ നാടിനെയും നാട്ടാരെയും.
 

അനന്യ ആർ ഷിബു
3 A ഗവ.എൽ.പി.എസ് അവണാകുഴി
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത