കൊറോണവരുന്നേ.. കൊറോണ.
ജീവൻ വേണേൽ ഓടിക്കോ...
അകലം പാലിക്കൂ...
കൈകൾ കഴുകൂ...
മുഖം മൂടി ധരിക്കൂ...
വീട്ടിലിരിക്കൂ...
ആട്ടിയോടിക്കൂ കൊറോണയെ.
രക്ഷിക്കൂ നാടിനെയും നാട്ടാരെയും.
അനന്യ ആർ ഷിബു
3 A ഗവ.എൽ.പി.എസ് അവണാകുഴി ബാലരാമപുരം ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത