സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ചെറുപ്പകാലങ്ങളിലുള്ള ശീലം
ചെറുപ്പകാലങ്ങളിലുള്ള ശീലം
ശുചിത്വം വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷീവും മാല്യന വിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം.ശുചിത്വം പല തരത്തിൽ നമ്മുക്ക് ശ്രെദ്ധിക്കാം. വ്യക്തി ശുചിത്വം, പരിസര ശുചിത്വം, വിട് ശുചിത്വം എന്നങ്ങനെ. ശുചിത്വവും ആരോഗ്യവും തമ്മിൽ വളരെ ബന്ധമുണ്ട്. വ്യക്തി ശുചിത്വവും പരിസരശുചിത്വവും മൂലം നമ്മുക്ക് ഒരുപാട് രോഗങ്ങൾ അകറ്റി നിർത്താൻ സാധിക്കും. അത് ചെറുപ്പം മുതലേ നാം പഠിക്കണം. വ്യക്തി ശുചിത്വമുള്ള ഒരു വ്യക്തിക്കു മാത്രമേ തന്റെ പരിസരവും വീടും ശുചിയായി സൂക്ഷിക്കാൻ കഴികയുളൂ. ശുചിത്വം ഒരു സംസ്കാരമാണ്. ഓരോ മനുഷ്യനും അതിന്റെ ചുറ്റുപാടുമുള്ള മറ്റു മനുഷ്യരും പ്രെകൃതിയുമായ് ശുചിത്വത്തിൽ കഴിയുന്നത് ഒരു അനുഗൃഹമാണ്. ഇന്നത്തെ അടബര ജീവിതത്തിൽ പരിസര ശുചിത്വം ശ്രെദ്ധികേണ്ടതാണ്. പല തരത്തിലുള്ള മാല്യനങ്ങൾ ഇന്നു പരിസങ്ങളിൽ കുന്നുകൂടുന്നുണ്ട്. അത് മൂലം നമുക്ക് പല ആരോഗ്യ പ്രേശ്നങ്ങളും നേരിടേണ്ടി വരുന്നു. നാം ശുചിത്വംപാലിച്ചാൽ നമുക്കുണ്ടാകുന്ന പകുതി രോഗങ്ങളും നമുക്ക് നേരിടാം. സർക്കാർ നൽകുന്ന നിർദേശങ്ങൾ പാലിക്കാം. അതോടൊപ്പം തന്നെ ശുചിത്വവും പാലിക്കാം. എതു അസുഖവും പരത്തുന്ന വൈറസനെയും അകറ്റി നിർത്താൻ വ്യക്തി ശുചിത്വത്തോടെ നമ്മുക്ക് സാധിക്കും. ഉദാ. ഇപ്പോൾ പടർന്നു കൊണ്ടിരിക്കുന്ന കോറോണ വൈറസ് തടയുന്നതിന് നമ്മുക്ക് മനസിലായ കാര്യമാണ് വ്യക്തി ശുചിത്വം ഉണ്ടാകണമെന്ന്. വിദ്യാർത്ഥികളായ നാം ഓരോരോത്തരും ശുചിത്വത്തോടു കൂടി ജീവിക്കാൻ ശ്രെമിക്കുകയും വരും തലമുറയ്ക്ക് അത് ചെയേണ്ട ഒരു മാർഗമായി കാണിച്ചു കൊടുക്കുകയും വേണം.....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ