ജി എച്ച് എസ് മണത്തല/അക്ഷരവൃക്ഷം/ കൊറോണയോട്

Schoolwiki സംരംഭത്തിൽ നിന്ന്
15:35, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24066 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണയോട് <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയോട്

‘കൊറോണ' അരുത് -
കൊല്ലരുതിനിയും ജനത്തെ
കൊറോണ അരുത് -
തൊടരുതിനിയും ഞങ്ങളെ........

പേടിയാവുന്നെനിക്കും നിൻ‍‍ -
പേര് കേൾ പെടുന്നനെ
എവിടെയാണ് നിൻ താവളം
എങ്ങു നിന്നു വരുന്നു നീ........

ദിനംപ്രതിയുള്ള യോരോ വാർത്തകൾ നീ
ദിനം കൊടുത്തവരാണെന്നറിഞ്ഞിടുന്നു.
ലക്ഷകളിനാളുകൾ , ലോകമിൽ
വിഭ്രാന്തരാണുപോല്.........

എന്തിനു വന്നു നീ..... പുതിയൊരു ഭീകരൻ.....!
എങ്ങുന്നു വന്നു നീ പുതിയൊരു മഹാമാരി.......!
പൊയ്ക്കൊള്ളുക നീ വന്നിടത്തേക്ക്
പാവമാം മനുഷ്യനെ വിട്ടകന്ന്........

thanzeel mohammed amin
6 ജി എച്ച് എസ് മണത്തല
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത