തത്തമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
15:35, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kattoorhfhss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തത്തമ്മ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തത്തമ്മ


പാറി നടക്കും തത്തമ്മേ
പച്ച ഉടുപ്പിട്ട തത്തമ്മേ
പാട്ട് പാടും തത്തമ്മേ
പാലും പഴവും തന്നീടാം
കൂടെ വരാമോ തത്തമ്മേ.
 

അമേയ ജോജോ
1 A HFHSS കാട്ടൂർ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=തത്തമ്മ&oldid=768128" എന്ന താളിൽനിന്ന് ശേഖരിച്ചത്