സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/തലമുറകൾക്കായ് നമ്മുക്ക് കൈകോർക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
15:28, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Akjamsheer (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=തലമുറകൾക്കായ് നമ്മുക്ക് കൈക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തലമുറകൾക്കായ് നമ്മുക്ക് കൈകോർക്കാം

ഇന്നലകളുടെ നാളുകൾ ഇപ്പോൾ ഒരു നല്ല സ്വപ്നമായ് മാറിയിരിക്കുന്നു. മനുഷഽരുടെ ക്രൂരമായപ്രവർത്തി മൂലം നമ്മുടെ പ്രകൄതിയുടെ മനോഹാരിത നഷ്ടപ്പെട്ടു. ഇപ്പോൾ പ്രകൄതി സഹിക്കാനാവാതെ തിരിച്ചടിക്കുന്നു. പ്രളയവും ഉരുൾപ്പൊട്ടലും പ്രകൄതിയുടെ തിരിച്ചടികളാണ്.നമ്മുക്ക് ഒന്നിച്ചു കൈകോർത്ത് ഇതിനെ തടഞ്ഞ് ഇന്നലകളുടെ സ്വപ്നത്തെ യാഥാർത്ഥമാക്കാം.ജീവിതക്കാലം മുഴുവൻ ആരോഗഽത്തോടെയിരിക്കാം. പഴമയുടെ ഒരു ചൊല്ലാണല്ലോ രോഗം വന്നിട്ട് ചികിഝിക്കുന്നതിനേക്കാൾ നല്ലതാണ് രോഗം വരാതെനോക്കുന്നത്.

നമ്മുക്ക് ഇപ്പോൾ വളരെയധികം സുഭരിചിതമായ ഒരു രോഗമാണ് കോറോണ വൈറസ്.അതിനെ തടയാനായി പല മാർഗ്ഗനിർദ്ദേശങ്ങളും നമ്മുടെ സർക്കാർ പറഞ്ഞു.അതിലൊന്നാണ് ശുചിത്വം പാലിക്കുക എന്നത്.ഇപ്പോൾ ഈ രോഗം വളരെ കുറഞ്ഞു കാണുന്നതിൽ നമ്മുക്ക് സന്തോഷിക്കാം. ഇതുപോലുള്ള വൈറസുകളെ ഇല്ലാതാക്കി കാത്തുസൂക്ഷിക്കാം നാളേക്കായ്....

ആദിത്യ
9 A സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ