Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി
ഭൂമിയിൽ കൊറോണ വന്നു
റോഡിലിറങ്ങാൻ പറ്റില്ല
മണ്ണിലിറങ്ങാനും പറ്റില്ല ,ചാടിക്കളിക്കാനുംപറ്റില്ല
വീട്ടിൽ നിന്നാരും വെളിയിലിറങ്ങില്ല
റോഡിൽ മുഴുവൻ പോലീസുകാർ
പറയുന്ന കാര്യങ്ങൾ കേൾക്കണം
കൈകൾ ഇടയ്ക്കിടെ കഴുകണം
പൊരുതണം വൈറസിനെതിരെ
നാം നല്ലൊരു നാളേക്കായി
വീണ്ടുമൊരു ഒത്തുചേരലിനായി
|