എളന്തിക്കര ഹൈസ്കൂൾ/അക്ഷരവൃക്ഷം/ പൂട്ടും താക്കോലും

Schoolwiki സംരംഭത്തിൽ നിന്ന്
പൂട്ടും താക്കോലും


കോവിഡെന്നൊരു
                ഭീകരൻ
പരീക്ഷ പൂട്ടിച്ച
                ഭീകരൻ
പാർക്കു മടച്ചു
                ബീച്ചുമടച്ചു
വേനലൽക്കാല
                അവധിനാളിൽ
വീടിനുള്ളിൽ പൂട്ടിയവൻ
 
കൈ കഴുകും
                 ഞങ്ങൾ
മാസ്ക്കണിയും
                 ഞങ്ങൾ
ശുചിത്വമെന്നൊരു
                 താക്കോലാൽ
പൂട്ടു തുറക്കും
                  പുറത്തിറങ്ങും
തുരത്തി വിടും
                  കോവിഡേ