സെന്റ് അഗസ്റ്റിൻസ് എച്ച് എസ് . മാരാരിക്കുളം/അക്ഷരവൃക്ഷം/വിദ്യാഭ്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15:20, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Antonypj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വിദ്യാഭ്യാസം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിദ്യാഭ്യാസം

വിദ്യാഭ്യാസം
വിദ്യാഭ്യാസം എന്ന മരത്തിലെ
കൊച്ചുകിളികൾ നാം എന്നും
അനുസരണം നാം എന്നും
എല്ലാം നമ്മെ പഠിപ്പിക്കും
അതിലൂടെ നമ്മളെ വളർത്തിയെടുക്കും
ബഹുമാന്യരല്ലോ അധ്യാപകർ
നന്നായി നമ്മെ പഠിപ്പിക്കുന്നു
നല്ലവരായി വളർന്നീടാൻ
പഠനനിലവാരം ഉയർത്തുന്നു
ജീവിതത്തിലെ വിജയം കാണാൻ
വഴിയൊരുക്കുന്നു വിദ്യാലയം
ജീവിതമെന്ന വലിയ മരത്തിന്റെ
അടിത്തറയല്ലോ വിദ്യാഭ്യാസം
- Christy Abraham std III A

 

Christy Abraham std III A
III A [[|]]
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത