15:15, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gtlpsalpy(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഒരുമ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇപ്പോഴത്തെ മനുഷ്യരെ പഠിപ്പിക്കെണ്ടത് താഴേയ്ക്ക് നോക്കാനല്ല നേരെ നോക്കാനാണ് ഇപ്പോഴത്തെ മനുഷ്യർ തമ്മിൽ അടുക്കേണ്ടത് നമ്മുടെ ആവശ്യം ആണ് സ്വന്തം പാത സുരക്ഷിതമാക്കുന്നതോടൊപ്പം അപരന്റെ പാതയും സുരക്ഷിതമാക്കണം മനുഷ്യർക്കിടയിൽ ഐക്യം ഉണ്ടാകുമ്പോൾ മനുഷ്യമനസ്സിൽ ഉണ്ടാകുന്ന സന്തോഷം കാണണമെങ്കിൽ ഇന്നു നാട്ടിൽ പ്രളയമോ കൊറോണയോ വരണം