ഗവ. ടൗൺ എൽ പി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/ഒരുമ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമ


ഇപ്പോഴത്തെ മനുഷ്യരെ പഠിപ്പിക്കെണ്ടത് താഴേയ്ക്ക് നോക്കാനല്ല നേരെ നോക്കാനാണ് ഇപ്പോഴത്തെ മനുഷ്യർ തമ്മിൽ അടുക്കേണ്ടത് നമ്മുടെ ആവശ്യം ആണ് സ്വന്തം പാത സുരക്ഷിതമാക്കുന്നതോടൊപ്പം അപരന്റെ പാതയും സുരക്ഷിതമാക്കണം മനുഷ്യർക്കിടയിൽ ഐക്യം ഉണ്ടാകുമ്പോൾ മനുഷ്യമനസ്സിൽ ഉണ്ടാകുന്ന സന്തോഷം കാണണമെങ്കിൽ ഇന്നു നാട്ടിൽ പ്രളയമോ കൊറോണയോ വരണം

 

ശ്രദ്ധ ഹരിരാജ്
3 A ഗവൺമെന്റ് ടൗൺ എൽ പി സ്കുൾ ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം