ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
15:07, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreekala C (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം | color=4 }} <center> <poem> ശുചിത്വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

 ശുചിത്വം നമ്മൾ പാലിച്ചീടാം
ഒത്തൊരുമയോടെ മുന്നേറാം.
നമ്മുടെ നാട് ശുചിത്വനാടായാൽ,
രോഗം നമ്മെ പിടികൂടില്ല.
കൊറോണയെപ്പോലും അതിജീവിക്കാം,
വ്യക്തി ശുചിത്വം പാലിച്ചാൽ.
കഴിഞ്ഞകാലം തിരിച്ചു പിടിക്കാം നമുക്ക്
ശുചിത്വമെന്ന മരുന്നിനാൽ.

ദ്യോത ജെ അനിൽ
3 ബി ജി.എൽ.പി.എസ് ഡാലുംമുഖം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത