പൊതുവാച്ചേരി രാമർവിലാസം എൽ പി എസ്/അക്ഷരവൃക്ഷം/സുഗന്ധകാലം

Schoolwiki സംരംഭത്തിൽ നിന്ന്
15:03, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13209 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സുഗന്ധകാലം | color=1 }} <center> <poem>ഒരു കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സുഗന്ധകാലം

ഒരു കാലം സുഗന്ധ കാലം
സുഗന്ധം പരത്തിയ എന്റെ സ്വപ്ന കാലം
നിറമേകി മയക്കുന്ന
കിളികളുടെ ശബ്ദം
സുഗന്ധമുള്ള പൂക്കളുടെ വാസന
പൂന്തേൻ ഉണ്ണാൻ വരുന്ന ചിത്രശലഭങ്ങൾ
എന്റെ സ്വപ്ന സുഗന്ധകാലം

സൻഹ ഫാത്തിമ
3 A പൊതുവാച്ചേരി രാമർവിലാസം എൽ.പി.സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത