ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/നീ കേട്ടുകൊൾക

Schoolwiki സംരംഭത്തിൽ നിന്ന്
15:00, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നീ കേട്ടുകൊൾക

കൊറോണ വൈറസെ നീ
തിരിച്ച പോവുക
ഞങ്ങളെ തകർക്കുവാൻ കഴിയില്ല
നിനക്ക്
ശക്ത്തരം ആരോഗ്യമന്ത്രിയും
മുഖ്യനും ആരോഗ്യപ്രവർത്തകരും
ഞങ്ങളും ഒത്തൊരുമിച് തുരത്തും
നിന്നെ ഈ മണ്ണിൽനിന്ന്
നിപ്പയും പ്രളയവും അതിജീവിച്ച
 ഓർത്തുകൊൾക
തുരത്തും നിന്നെയും ഈ കേരളം
ഈ കേരളം


ഏഴ് ബി



 

അബ്ദുൾറസാഖ്
7 b ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത