ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
15:00, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

കൊറോണ നാട്ടിൽ വാണീടും കാലം
മാനുഷർ എല്ലാരും വീട്ടിൽ തന്നെ
കള്ളവും ഇല്ല ചതിയുമില്ല
എല്ലാരും ഭീതിയിലാണല്ലോ
കൊറോണ എന്ന മഹാമാരിയിൽ
ഒപ്പമുണ്ടല്ലോ സർക്കാറും ആരോഗ്യ പ്രവർത്തകരും
മാസ്ക്കും ധരിച്ച് നടക്കുന്നവർ
കൈകൾ നന്നായി കഴുകുന്നവർ
പ്രതിവിധിക്കായി എല്ലാം ചെയ്യുന്നു
എല്ലായിപ്പോഴും ഓർത്തിരിക്കണം
പ്രതിരോധം തന്നെ പ്രതിവിധി



 

ഭദ്ര പ്രസാദ്
4A ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത