ഗവ. യു പി എസ് കോലിയക്കോട്/അക്ഷരവൃക്ഷം/ശുചിത്വം മഹത്വം

Schoolwiki സംരംഭത്തിൽ നിന്ന്
14:58, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=ശുചിത്വം മഹത്വം | color= 2 }} <center> <poem...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം മഹത്വം
<poem

ശു ചിത്വം മഹത്വം പ്രകൃതിയെ ഞാനെന്നും കാത്തുകൊള്ളും എൻ്റെ അമ്മയെ പോലെന്നും കാത്തുകൊള്ളും അതിനായി ഞാനെന്തു ചെയ്യുമെന്നാൽ. പരിസരം നന്നായി വൃത്തിയാക്കും ശുചിയായി ഞാനും നടന്നു കൊള്ളും ഗുണമുള്ള ശീലങ്ങൾ പാലിച്ചിടും നദികളെ ,മണ്ണിനെ ,വായുവിനെ ,പിന്നെ വളരുന്ന നാടിനെ പരിപാലിക്കും വൃത്തിയോടെന്നും വളർന്ന് വന്ന് രോഗങ്ങളെ പ്രതിരോധിച്ചിടും

</poem>
ദേവി നിര‍‍ഞ്ജന
5സി ഗവ യുപിഎസ് കോലിയക്കോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത