ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ എന്റെ ലക്ഷ്‍മീ തര‍ൂ

Schoolwiki സംരംഭത്തിൽ നിന്ന്
14:53, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranibind (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=  എന്റെ ലക്ഷ്‍മീ തര‍ൂ     <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 എന്റെ ലക്ഷ്‍മീ തര‍ൂ    

ഞാൻ നട്ട ചെടിയാണ് ലക്ഷ‍മീ തര‍ു
ഞാൻ എന്നെന്ന‍ും
കണി കാണ‍ും ചെടിയാണിത്
രോഗങ്ങൾ ഭേദമാക്ക‍ും ചെടിയാണിത്
ഞാൻ നട്ട‍ു നനച്ചതാണീ ലക്ഷ്‍മീ തര‍ൂ
മ‍ൂന്ന‍ു വർഷമായിട്ട് ഞാൻ വളര‍ുമ്പോൾ
എനിക്കൊപ്പം വളര‍ുകയാണ് എന്റെ
ഈ ക‍ൂട്ട‍ുകാരി
 

ഗംഗ എസ് എസ്
1 D ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത