ഗവ. എൽ. പി. എസ്സ്.പുതുമംഗലം/അക്ഷരവൃക്ഷം/കൊറോണയെ അകറ്റാം

Schoolwiki സംരംഭത്തിൽ നിന്ന്
14:51, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ അകറ്റാം


അകറ്റിടാം കൊറോണയെ
തുരത്തിടാം കൊറോണയെ
അകത്തിരുന്നു മനസ്സ് ചേർത്ത്
തുരത്തിടാം കൊറോണയെ
കൈകൾ നന്നായി കഴുകിടാം
വീട്ടിനുള്ളിൽ ഇരുന്നിടാം
നാളെവരും സുദിനമോർത്ത്
ഈ ദിനങ്ങൾ കഴിച്ചിടാം
അകറ്റിടാം കൊറോണയെ
തുരത്തിടാം കൊറോണയെ

 

അബി എ എസ്
3A ഗവ. എൽ. പി. എസ്സ്.പുതുമംഗലം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത