ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/നമുക്ക് ചുറ്റും
കൊറോണക്കാലത്തെ ചങ്ങാതി
സ്കൂൾ അടച്ചിട്ട് സ്വന്തമായി ഒരു പച്ചക്കറി തോട്ടം ഉണ്ടാക്കണം എന്ന് കരുതിയിരുന്നു. അതിനു മുന്നെയാണ് ലോക്ക് സൗൺ വന്നത്.. പുതിയ വീട്ടിമേക്ക് താമസം മാറാനായി ഉപ്പച്ചിയും നാട്ടിലുണ്ടായിരുന്നു.പുതിയ വീട്ടിൽ ഞങ്ങൾ കുറെയേറെ ആര്യവേപ്പു പോലുള്ള തൈകളാണ് നട്ടിരുന്നത്. ഉപ്പച്ചിയും ഉമ്മച്ചിയും പറഞ്ഞു ഒരു പാട് രോഗങ്ങളിൽ നിന്നും അവ നമ്മെ രക്ഷിക്കുമെന്ന്. തൈകളോടൊപ്പം തന്നെ ചെറിയൊരു പച്ചക്കറി തോട്ടവും ഞങ്ങൾ ഒരുക്കും. ഉപ്പച്ചി എപ്പോഴും എന്നോടും ഏട്ടനോടും പറയും നമ്മുടെ വീട് നമുക്കൊരു Green Plot ആക്കി മാറ്റണമെന്ന്.......
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ