ഹോളി ഏഞ്ചൽസ് കോൺവെന്റ് എൽ പി എസ്/അക്ഷരവൃക്ഷം/മുമുൻകരുതലുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:42, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43322 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മുൻകരുതലുകൾ | color= 4 }} <p> 2020-ൽ ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുൻകരുതലുകൾ

2020-ൽ നമ്മെ ഏറെ ഭയാനകമാക്കിയ രോഗമാണ് കോവിഡ് 19 ലോകം മുഴുവനും ഇത് വ്യാപിച്ചുകൊണ്ടിരിക്കുന്നു. അതിനെ പിടിച്ചു കെട്ടാൻ നാം ഒരോരുത്തരും ശ്രമിക്കണം. അതിനായി നാം ഒരോ പ്രവ്യത്തിക്ക് മുമ്പ് സോപ്പ് ഉപയോഗിച്ചോ ഹാൻെ്റവാഷ് ഉപയോഗിച്ചോ കൈകൾ വ്യത്തിയായി സൂക്ഷിക്കണം. പുറത്തിറങ്ങുന്നതും അത്യാവശ്യങ്ങൾക്ക് മാത്രം. അതും ഒരു വീട്ടിൽ ഒരാൾ മാത്രം. ഇതുകൊണ്ടുള്ള ഗുണങ്ങൾ – റോഡിൽ വാഹന ങ്ങളുടെ എണ്ണം കുറഞ്ഞു.ഇതുമൂലം വായുമലിനീകരണവും കുറഞ്ഞു. കടകളിൽ പോകുന്നവർ കൈയി‍ൽ സഞ്ചി കരുതുന്നു.പ്ലാസ്റ്റിക്കിൻെ്റ ഉപയോഗവും കുറഞ്ഞു.വീടുകളിൽ തന്നെ നാം അധികസമയവും ചെലവഴിക്കുന്നു അതിനാൽ ഭക്ഷണവും വീടുകളിൽ തന്നെ.<
ഈ കൊറോണക്കാലത്ത് ദൈവം തന്ന ഒരു അവസരമായി കരുതി നമുക്ക് ദാനമായി തന്ന ഈ ജീവിതത്തെ നഷ്ടമാക്കാതെ ഒത്തുചേ‍ർന്നു തിരിച്ചുപിടിക്കാം.നമ്മുടെ ജീവിതയാത്രയിൽ ഒന്നുപിന്തിരി‍ഞ്ഞു നോക്കിയാൽ മനസിലാകും എന്തെല്ലാമാണ് നാം ചെയ്തു കൂട്ടിയത്.നമുക്ക് ഇന്ന് പ്രതിജ്‍ഞയെടുക്കാം പച്ചിമയാർന്ന സുന്ദരഭൂമിയെ തിരികെ കൊണ്ടവരാം.<
“സാമൂഹിക അകലം പാലിക്കൂ ലോകത്തെ രക്ഷക്കൂ.’’

ഏഞ്ചലോ മനോജ്
രണ്ട് എ ഹോളി ഏയ്‍ഞ്ചൽസ് കോൺവെൻെ്റ എൽ.പി.എസ്
തിരുവനന്തപുരം നോ‍ർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം