14:38, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43205(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്=ഭൂമി | color=5 }} <center> <poem> നമ്മുടെ ഗ്രഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമി
നമ്മുടെ ഗ്രഹമല്ലോ ഭൂമി
നമ്മുടെ ജീവനല്ലോ ഭൂമി
സംരക്ഷിക്കുക നാം ഈ ഭൂമിയെ
ഇന്നിവിടെ മരമില്ല
ഇന്നിവിടെ മണമില്ല
കളകളം പാടും
പുഴയോ വറ്റി വരളുന്നു
ഒന്നായ് നിൽക്കാം, ചേരാം
നമ്മുടെ ജീവനാം ഭൂമിക്കു വേണ്ടി.