ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
14:36, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranibind (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം       <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം      

നല്ലൊര‍ു അവധിക്കാലം
കൊറോണ വന്ന‍ു നശിപ്പിച്ച‍ു
അങ്ങനെ ചെയ്‍ത കൊറോണയെ
കൈ കഴ‍ുകി നമ്മൾ തോൽപിക്ക‍ും
ആരോഗ്യ വക‍ുപ്പ‍ും സർക്കാര‍ും
നൽക‍ും നിർദ്ദേശം പാലിച്ച‍ും
ത‍ുരത്ത‍ും നമ്മൾ കൊറോണയെ
 

അക്ഷര എ നായർ
1 D ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത