പഞ്ചായത്ത് എൽ പി എസ് ഇളവട്ടം/അക്ഷരവൃക്ഷം/അനുജത്തി

Schoolwiki സംരംഭത്തിൽ നിന്ന്

.

അനുജത്തി

അനുജത്തി

സൂര്യനെപ്പോലെ തിളങ്ങും അനുജത്തി
കിളികളെപ്പോലെ ചിലക്കുമനുജത്തി
കുസൃതി കാണിക്കുമനുജത്തി
മഴവില്ലു പോലെ ചിരിക്കുമനുജത്തി
കൈകളിൽ നിറയെ കരിവളയുമിട്ട്
കണ്ണിൽ നിറയെ കൺമഷി എഴുതി
കാതിൽ കടുക്ക കമ്മലുമിട്ട്
കഴുത്തിൽ മഞ്ഞ മാലയുമിട്ട്
കാലിൽ ചിലങ്ക കൊലുസു മണിഞ്ഞ്
സൂര്യനെപ്പോലെ തിളങ്ങുമനുജത്തി

{{BoxBottom1

പേര്= ഗംഗ എ എസ്സ് ക്ലാസ്സ്= 3 പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= പഞ്ചായത്ത് എൽ പി എസ് ഇളവട്ടം സ്കൂൾ കോഡ്= 42625 ഉപജില്ല= പാലോട് ജില്ല= തിരുവനന്തപുരം തരം= കവിത color= 4

 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത