സെൻറ് മേരിസ് യു .പി .സ്കൂൾ പൈസക്കരി/അക്ഷരവൃക്ഷം/ ശുചിത്വശീലം
ശുചിത്വശീലം
ശുചിത്വശീലം ഇന്നത്തെ കാലത്തു ഏറെ പ്രാധാന്യമുള്ള വിഷയമാണ്.ശുചിത്വത്തിന്റെ കാര്യത്തിൽ നാം വളരെയധികം ശ്രദ്ധിക്കണം.ചെറുപ്പത്തിൽ തന്നെ കുട്ടികൾ ശുചിത്വത്തെപ്പറ്റി ബോധവാന്മാരാകണം.ശുചിത്വശീലം പാലിച്ചുതന്നെ വളരണം. നമ്മുടെ മനസ്സും ശരീരവും വീടും പരിസരവും ഒരുപോലെ സൂക്ഷിക്കണം.നമ്മൾ നടക്കുന്ന വഴികളിലും,ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യങ്ങൾ അടിയുന്നു.അറിഞ്ഞും അറിയാതെയും അതൊക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുന്നു.അതുകൊണ്ടുതന്നെ പലതരത്തിലുള്ള രോഗത്തിന് അടിമപ്പെടുന്നു . ഇതിൽ നിന്നും മോചനം നേടുവാൻ നാം ഓരോരുത്തരും ശ്രദ്ധിക്കണം.ശുചിത്വബോധം ജനങ്ങളിൽ വളർത്തിയെടുക്കുന്നതിനുവേണ്ടി നമ്മുടെ പഞ്ചായത്തും ആരോഗ്യപ്രവർത്തകരും വളരെയധികം കഠിനാധ്വാനം ചെയ്യുന്നുണ്ട്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനം കൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനം കൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനം കൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ