പഞ്ചായത്ത് എൽ പി എസ് ഇളവട്ടം/അക്ഷരവൃക്ഷം/അനുജത്തി

Schoolwiki സംരംഭത്തിൽ നിന്ന്
14:09, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Elavattom lps (സംവാദം | സംഭാവനകൾ) (അനുജത്തി)

. അനുജത്തി

സൂര്യനെപ്പോലെ തിളങ്ങും അനുജത്തി കിളികളെപ്പോലെ ചിലക്കുമനുജത്തി കുസൃതി കാണിക്കുമനുജത്തി മഴവില്ലു പോലെ ചിരിക്കുമനുജത്തി കൈകളിൽ നിറയെ കരിവളയുമിട്ട് കണ്ണിൽ നിറയെ കൺമഷി എഴുതി കാതിൽ കടുക്ക കമ്മലുമിട്ട് കഴുത്തിൽ മഞ്ഞ മാലയുമിട്ട് കാലിൽ ചിലങ്ക കൊലുസു മണിഞ്ഞ് സൂര്യനെപ്പോലെ തിളങ്ങുമനുജത്തി

                ഗംഗ എ എസ്സ്
                 ക്ലാസ്സ് 3
                ഗവ.എൽ.പി.എസ്സ്
   1.                   ഇളവട്ടം
          :